പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഗുണം | Oneindia Malayalam

2019-03-30 180

Atfer Priyanka Gandhi's entry into active politics, 20% rise in the membership of shakti net work
സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രചാരണ വഴികളിലൂടെയാണ് പ്രിയങ്ക സഞ്ചരിക്കുന്നത്. പ്രിയങ്കയുടെ വരവ് ഒരു ഭീഷണിയേ അല്ലെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കോൺഗ്രസിന്റെ ജനപ്രീതി വർദ്ധിപ്പിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.